റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഥർവ്വയിലൂടെ എം എസ് ധോണി സൂപ്പർ ഹീറോ ആയി എത്തുന്നു.

February 3, 2022 - 10:42 am

ഗ്രാഫിക് സിന് പ്രാധാന്യം കൊടുത്ത് കൊണ്ട് രമേഷ് മണി ഗ്രാഫിക് നോവൽ എഴുതിയ ചിത്രമാണ് അഥർവ്വ . എം എസ് ധോണി നായകനാകുന്ന അധര്‍വ്വ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഈ ചിത്രത്തിലൂടെ ധോണി എത്തുന്നത് വെറുമൊരു നായകനായിട്ടല്ല. സൂപ്പര്‍ ഹീറോയും പോരാളിയുമായിട്ടാണ്.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ധോണി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കി.150ലേറെ ഇല്ലസ്ട്രേഷനുകള്‍ ഒരു വര്‍ഷത്തോളം ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളുടെ രാപ്പകലില്ലാതെ അധ്വാനത്തിന്റെ ഫലമായാണ് ചിത്രം പുറത്തിറങ്ങുക.

ഇന്ത്യയുടെ ആദ്യകാല സൂപ്പര്‍ ഹീറോയെ സമകാലികതയുടെ അവതരിപ്പിക്കാനാണ് രമേശ് ശ്രമിച്ചിരിക്കുന്നത് എന്ന് ധോണി പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *