റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് മരണം: ആശ്രിതർക്ക് നൽകിയത് 12.90 കോടി രൂപ

February 4, 2022 - 2:26 pm

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായി 12,90,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 2581 അപേക്ഷകര്‍ക്കാണ് ധനസഹായം നൽകിയത്. ധനസഹായത്തിനായി 2714 അപേക്ഷകളാണ് ലഭിച്ചത്. 50,000 രൂപയാണ്  ധനസഹായമായി നൽകുന്നത്. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *