അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഇ.എന്‍.ടി.സി തിരുത്തലുകള്‍ക്ക് ഗ്രിവന്‍സ് പോര്‍ട്ടല്‍ സംവിധാനമായി

February 8, 2022 - 10:55 pm

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ 2014 മുതല്‍ 2021 വരെ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഇ.എന്‍.ടി.സികളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഗ്രിവന്‍സ് പോര്‍ട്ടല്‍ സംവിധാനം ലഭ്യമാണ്. തിരുത്തലുകള്‍ ആവശ്യമുള്ള ട്രെയിനികള്‍ക്ക് നേരിട്ടെത്തി പ്രൊഫൈല്‍ മുഖേന മാര്‍ച്ച് 2 വരെ സേവനം ഉപയോഗപ്പെടുത്താം. 2014ന് മുമ്പുളള തിരുത്തലുകള്‍ക്ക് ഡോക്യുമെന്റുകള്‍ നേരിട്ട് ഐ.ടി.ഐയില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2373976

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *