റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊന്മുടി 23ന് തുറക്കും

February 21, 2022 - 8:24 pm

തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന പൊന്മുടിയിൽ നാളെ (23.02.2022) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ഡി എഫ് ഒ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *