റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ചിത്രരചനാ മത്സരം നടത്തി

February 21, 2022 - 2:44 pm

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ചിത്രരചനാ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു.

ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ. ഡി. ഉദയപ്പൻ അധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കലക്ടർ എ. അലക്സാണ്ടർ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി എം.സി. പ്രസാദ്‌, ട്രഷറർ കെ.പി.പ്രതാപൻ, എക്സിക്യൂട്ടീവ് അംഗം നസീർ പുന്നക്കൽ, കെ. നാസർ, കുട്ടികളുടെ പ്രധാനമന്ത്രി അരുന്ധതി എന്നിവർ പ്രസംഗിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *