റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊയ്ത്തുത്സവം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

March 5, 2022 - 6:19 pm

ളാക പാടശേഖരസമിതിയുടെ കൊയ്ത്തുത്സവം ഈ മാസം പത്തിന് രാവിലെ 8.30ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും.  ഇടയാറന്മുള എഎംഎച്ച്എസ്എസ്, കിടങ്ങന്നൂര്‍ എസ്വിജിവി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് കൊയ്ത്തു പരിശീലനം നല്‍കും. പാടശേഖര സമിതി പ്രസിഡന്റ് സുനില്‍ ജി നെടുമ്പുറത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *