റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജമൗലി ചിത്രo RRR കണ്ടു കൊണ്ടിരിക്കെ ആരാധകൻ ഹൃദായാഘാതം മൂലം മരിച്ചു

March 26, 2022 - 11:16 am

രാജമൗലിയുടെ പുതിയ ചിത്രമായ ‘ആര്‍ആര്‍ആര്‍’. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച സ്വീകരണമാണ് ചിത്രത്തിന് രാജ്യമൊട്ടാകെ ലഭിച്ചത്.

‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിലും മറ്റൊരു വിഷമകരമായ വാര്‍ത്ത കൂടി ‘ആര്‍ആര്‍ആറു’മായി ബന്ധപ്പെട്ട് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ആരാധകന്‍ ചിത്രം കണ്ടുകൊണ്ടേയിരിക്കേ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുപ്പതുകാരനായ ആരാധകനാണ് മരണം സംഭവിച്ചത്. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രം ആന്ധ്രപ്രദേശിലെ അനന്തപുര് എസ്‌വി മാക്‌സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കെയാണ് സംഭവം. കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നുമാണ് റിപ്പോര്‍ട്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *