റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കീടനാശിനി കഴിച്ച്‌ നെല്‍ കര്‍ഷകന്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു

April 14, 2022 - 9:04 am

ആലപ്പുഴ: എടത്വയില്‍ ആത്മഹത്യക്ക്‌ ശ്രമിച്ച്‌ ഒരു നെല്‍കര്‍ഷകന്‍. പുത്തന്‍ പറമ്പില്‍ ബിനുതോമസ്‌ എന്നയാളാണ്‌ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചത്‌. കൃഷി നാശത്തില്‍ മനം നൊന്ത്‌ ആണ് ഇയാള്‍ ആത്മഹത്യക്ക്‌ ശ്രമിച്ചതെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. കനത്ത മഴിയല്‍ ബിനുതോമസിന്റെ നാലേക്കര്‍ പാടത്ത്‌ വെളളം കയറിയിരുന്നു.

നെല്ലിനടിക്കുന്ന കീടനാശിനിയാണ്‌ ബിനുതോമസ്‌ കഴിച്ചതെന്നാണ്‌ വിവരം. പറമ്പിലെ ഷെഡിനുളളില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ സുഹൃത്തുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *