റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരില്‍ ഹിന്ദു അധ്യാപികയെ ഭീകരര്‍ കൊലപ്പെടുത്തി

June 1, 2022 - 12:07 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഹിന്ദു അധ്യാപികയെ ഭീകരര്‍ കൊലപ്പെടുത്തി. ഗോപാല്‍പോറയിലെ ഹൈസ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം.ജമ്മുവിലെ സാംബ സ്വദേശിനിയായ രജനി ഭല്ല (36) ആണ് മരിച്ചത്. സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചു കടന്ന ഭീകരര്‍ അധ്യാപികയ്ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *