അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

അധ്യാപകരുടെ ജോലിഭാരം: നിർദ്ദേശം സമർപ്പിക്കാം

June 8, 2022 - 11:04 pm

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജുകളിലെ അധ്യാപകരുടെ ജോലിഭാരവും തസ്തികകളും പുനർനിർണയിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രത്യാഘാതങ്ങൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി അധ്യാപക/ പ്രിൻസിപ്പൽ/ മാനേജ്‌മെന്റ് സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും hedncommittee@gmail.com ൽ ജൂൺ 10നകം സമർപ്പിക്കണം. അഭിപ്രായങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ കൂടിക്കാഴ്ചയ്ക്ക് വിളിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *