അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ട്രാൻസ്ജെന്റർ എന്ന പദത്തിന് തത്തുല്യമായ മലയാളപദം നിർദേശിക്കാം

July 7, 2022 - 8:59 pm

ട്രാൻസ്ജെന്റർ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം നിർദേശിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മത്സരം നടത്തുന്നു. മത്സരത്തിലൂടെ ലഭിക്കുന്ന പദങ്ങളിൽ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർദ്ദേശിക്കുന്ന പദം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇ-മെയിലിലേക്ക് പേര്, മേൽവിലാസം, ഫോൺ നമ്പർ സഹിതം ജൂലൈ 14നകം അയക്കണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *