റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിമാചല്‍ ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസില്‍

July 13, 2022 - 11:35 am

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഖിമി റാം കോണ്‍ഗ്രസില്‍ ചേര്‍ന്നു. മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഹിമാചലിന്റെ ചുമതലയുള്ള എ.ഐ.സി.സി. അംഗം രാജീവ് ശുക്ല അദ്ദേഹത്തെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു. അഴിമതി, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനത്തു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *