റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ നാലമ്പല യാത്ര; നാലിന് സ്‌പെഷ്യല്‍ സര്‍വ്വീസ്

August 2, 2022 - 8:23 pm

പാലക്കാട് ബജറ്റ് ടൂറിസം സെലിന്റെ നാലമ്പല യാത്ര ഓഗസ്റ്റ് നാലിന് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ നാലിന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് നാലമ്പല ദര്‍ശന ശേഷം വൈകിട്ട് നാലിന് പാലക്കാട് തിരികെ എത്തുന്ന തരത്തിലാണ് യാത്ര. 800 രൂപയാണ് സൂപ്പര്‍ ഡീലക്‌സ് ബസ് യാത്രാ ചാര്‍ജ്ജ്. നാലമ്പല യാത്ര എന്ന സന്ദേശം 9947086128 എന്ന നമ്പറില്‍ അയച്ച് ബുക്കിംഗ് ചെയ്യാം. 39 പേരടങ്ങുന്ന സംഘങ്ങള്‍ക്ക് എല്ലാ ദിവസവും യാത്ര സജ്ജീകരിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *