അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കേരള ഇന്‍സ്റ്റിട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡിസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്ലേസ്‌മെന്റ്

August 26, 2022 - 9:28 pm

വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള കിറ്റ്‌സിന്റെ എം ബി.എ/ബി.ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്ലേസ്‌മെന്റ് ലഭിച്ചു. എയര്‍ലൈന്‍സ്  ടൂര്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍, ഇവന്റ് മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് തൊഴില്‍ ലഭിച്ചത്. ഇന്‍ഡിഗോ, അദാനി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലീലാ റാവീസ്, ക്ലബ് മഹീന്ദ്രാ, , കാംപര്‍ ഗ്രൂപ്പ്, എക്‌സിക്യൂട്ടിവ് ഇവന്റ്്‌സ്, ഉദയസമുദ്ര, നിക്കീസ് നെസ്റ്റ് എന്നീ സ്ഥാപനങ്ങളിലാണ് പ്ലേസ്‌മെന്റ്  ലഭിച്ചത്. എം.ബി എ  (ട്രാവല്‍ ആന്റ് ടൂറിസം) ബി.ബി.എ ടൂറിസം മാനേജ്‌മെന്റ്, ബികോം (ഇലക്ടീവ് ട്രാവല്‍ ആന്റ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *