അറിയിപ്പുകള്‍
ന
ന്യൂസ് ഡെസ്ക്
നീരേറ്റുപുറം ജലമേള : ചെറുവള്ളങ്ങളുടെ വള്ളംകളി മാറ്റിവെച്ചു
September 7, 2022 - 8:30 pm
നീരേറ്റുപുറം ഉത്രാടം തിരുനാള്‍ ജലമേളയില്‍ ഇന്ന് (സെപ്റ്റംബര്‍ ഏഴ്) നടത്താനിരുന്ന ചെറുവള്ളങ്ങളുടെ വള്ളംകളി കാലാവസ്ഥ വ്യതിയാനം മൂലം പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയും അപകട സാധ്യത നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ മാറ്റിവെച്ചതായി തിരുവല്ല ആര്‍ഡിഒ അറിയിച്ചു.