അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കലോത്സവത്തിൽ വിധികർത്താക്കളാകാം

October 26, 2022 - 10:07 pm

നവംബർ 28ന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കളാകുന്നതിന് കോഴിക്കോട് ജില്ലക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരിൽ നിന്നും ബയോഡാറ്റാ ക്ഷണിച്ചു. വിശദമായ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും ഒക്ടോബർ 30നകം csectionddekkd@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *