തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

സി ആര്‍ സി കോര്‍ഡിനേറ്റര്‍മാരുടെ താല്‍കാലിക ഒഴിവ്

December 31, 2022 - 10:37 pm

കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ താല്‍കാലികമായി ഒഴിവുള്ള സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി ടി സി / ഡി എഡ് / ബി എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ് സംബന്ധിച്ച് പി എസ് സിയുടെ മാനദണ്ഡങ്ങള്‍ ബാധകം. അവസരം കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം. അപേക്ഷ ജനുവരി നാലിന് വൈകിട്ട് അഞ്ചിനകം kannurnorth1@gmail.com എന്ന ഇ മെയിലിലൂടെയോ നേരിട്ടോ എത്തിക്കണം. ഫോണ്‍: 9446958884.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *