റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവീകരിച്ച പാലക്കാട് റെയില്‍വേ ഡിവൈ.എസ്.പി ഓഫീസ് ഉദ്ഘാടനം 18ന്

January 18, 2023 - 10:57 am

ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള ബോധവത്ക്കരണവും നടക്കും.

നവീകരിച്ച പാലക്കാട് റെയില്‍വേ ഡിവൈ.എസ്.പി ഓഫീസിന്റെയും റെയില്‍വേ പോലീസ് ജനമൈത്രി പദ്ധതിയുടെ ഭാഗമായി പാലക്കാട് സബ് ഡിവിഷന്‍ തലത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയുടെയും ഉദ്ഘാടനം ജനുവരി 18ന് നടക്കും. രാവിലെ 10.30 ന് റെയില്‍വേ ഡിവൈ.എസ്.പി ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി ഉദ്ഘാടനം നിര്‍വഹിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *