റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ പൂരം എക്‌സിബിഷൻ

February 21, 2023 - 10:15 am

2023 ഏപ്രിൽ 30 -ന് നടക്കുന്ന തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 2 മുതൽ മെയ് 22 വരെ നിശ്ചയിച്ചിരിക്കുന്ന തൃശ്ശൂർ പൂരം എക്‌സിബിഷൻ 2023- ൽ പങ്കെടുക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ചെലവുകൾ അതത് വകുപ്പുകൾ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമായി നിജപ്പെടുത്തി ബഡ്ജറ്റ് വിഹിതത്തിൽ നിന്നു കണ്ടെത്തണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *