അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തപാൽ അദാലത്ത് 20ന്

March 8, 2023 - 12:13 pm

കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ നേതൃത്വത്തിൽ മാർച്ച് 20ന് രാവിലെ 10 മണിക്ക് പയ്യാമ്പലം സൂപ്രണ്ട് ഡിവിഷൻ ഓഫീസിൽ അദാലത്ത് നടത്തും. അദാലത്തിൽ മെയിൽ, സ്പീഡ് പോസ്റ്റ്,  പാഴ്‌സൽ കൗണ്ടർ സർവ്വീസ്, സേവിങ്‌സ് അക്കൗണ്ട്, മണി ഓർഡറുകൾ എന്നിവ സംബന്ധമായ പ്രശ്‌നങ്ങളും തർക്കങ്ങളും പരിഗണിക്കും. സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ 670001 എന്ന വിലാസത്തിൽ മാർച്ച് 16നകം പരാതികൾ ലഭിക്കണം. കവറിന് മുകളിൽ ‘ഡാക് അദാലത്ത്’ എന്ന് എഴുതണം. ഫോൺ: 0497 2780125, 2700841, 2701425. ഇ മെയിൽ: spkannur.keralapost@gmail.com

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *