റിപ്പോര്‍ട്ട് ന ന്യൂസ് ഡെസ്ക് തൃശൂരില്‍ തീപ്പിടിത്തം March 10, 2023 - 9:41 pm തൃശൂര്‍: ഇവന്റ് മാനേജ് മെന്റ് കമ്പനിയുടെ ഗോഡൗണിലാണു തീപ്പിടിത്തമുണ്ടായത്. തീയണക്കാന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗതാഗതം തിരിച്ചുവിട്ടു. Share