റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഷണം: പ്രതി അറസ്റ്റില്‍

March 11, 2023 - 9:34 pm

അമ്പലപ്പുഴ: കട കുത്തിത്തുറന്ന് പണവും മൊെബെല്‍ ഫോണും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്ത് ചെറുങ്ങോട്ടില്‍ വീട്ടില്‍ രാധാകൃഷ്ണനെ(61) യാണ് അറസ്റ്റ് ചെയ്തത്. ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *