റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയില്‍ വന്‍ തീപിടിത്തം 1000 കുടിലുകള്‍ കത്തി നശിച്ചു പൊള്ളലേറ്റ് കുട്ടി മരിച്ചു

March 14, 2023 - 1:01 pm

മുംബൈ: മുംബൈയിലെ ആനന്ദ് നഗറിലെ അപ്പ പാട പ്രദേശത്ത് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. പൊള്ളലേറ്റ് ഒരു കുട്ടി മരിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് 17 സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1000ത്തിലധികം കുടിലുകള്‍ കത്തി നശിച്ചു. മേഖലയിലെ കുടുംബങ്ങളെ നഗരത്തില്‍ വിവിധയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *