റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

April 13, 2023 - 10:31 am

ലണ്ടൻ/കോട്ടയം: യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2023 ഏപ്രിൽ 12നാണ് സംഭവം. യുകെയിലെ സന്ദർലാന്റിൽ നിന്നും 15 ദിവസം മുൻപാണ് ഇവർ നാട്ടിലെത്തിയത്. കോട്ടയം കുടമാളൂർ മഞ്ജുഷയിൽ റിട്ട. തഹസീൽദാർ ഇ.കെ. മോഹനന്റെയും ഉഷയുടെയും മകൾ മഹിമ മോഹൻ(25) ആണു മരിച്ചത്. ഭർത്താവ് അനന്തുശങ്കർ. സഹോദരൻ മഹേഷ് മോഹൻ. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *