റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ ലോവർ പരേലിൽ ലിഫ്റ്റ് തകർന്ന് 13 പേർക്ക് പരിക്ക്
പരിക്കേറ്റ എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയായിരുന്നു
മുംബൈ ലോവർ പരേലിൽ ലിഫ്റ്റ് തകർന്ന് 13 പേർക്ക് പരിക്ക്
മുംബൈ: മുംബൈ ലോവർ പരേലിൽ ലിഫ്റ്റ് തകർന്ന് 13 പേർക്ക് പരിക്ക്. കമല മിൽസിലെ ട്രേഡ് വേൾഡ് ടവർ സിയിൽ ആണ് ഇന്ന് രാവിലെ ലിഫ്റ്റ് നാലാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് പതിച്ചത്.
പരിക്കേറ്റ എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയായിരുന്നു. അതിൽ പരിക്കേറ്റ 8 പേരെ ഗ്ലോബൽ ഹോസ്പിറ്റലിലേക്കും ഒരാളെ കെഇഎം ആശുപത്രിയിലേക്കും കൊണ്ടുപോയി. നിസ്സാര പരിക്കേറ്റ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല.

June 22, 2023 - 6:48 am

ഗ്ലോബൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പരിക്കേറ്റവർ പ്രിയങ്ക ചവാൻ, പ്രതീക് ഷിൻഡെ, അമിയത്ത് ഷിൻഡെ, മൊഹ്. റാഷിദ്, പ്രിയങ്ക പാട്ടീൽ, സുധീർ സഹാരെ, മയൂർ ഗോർ, തൃപ്തി കുബാൽ. 20 നും 46 നും ഇടയിൽ പ്രായമുള്ളവരാണ്‌ പരിക്കേറ്റവർ എല്ലാം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *