റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട്ടോറിക്ഷ ഡ്രൈവ്രർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ

July 11, 2023 - 6:50 pm

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഓട്ടോറിക്ഷ ഡ്രൈവ്രർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തി. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ തുളസീധരനാണ് പിഴ ചുമത്തിയത്. അഞ്ഞൂറു രൂപയാണ് അടക്കേണ്ടി വന്നത്.

പാലസ് റോഡിൽ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാൻ പോയപ്പോഴായിരുന്നു പൊലീസ് പിഴ ചുമത്തിയത്. ഓട്ടോ സൈഡിൽ പാർക്ക് ചെയ്തതിനാലാണ് നടപടിയെന്നാണ് രവീന്ദ്രൻ കരുതിയത്. എന്നാൽ രസീത് കയ്യിൽ കിട്ടിയപ്പോഴാണ് ഹെൽമറ്റ് വയ്ക്കാത്തതിനാണ് പിഴയിട്ടതെന്ന് മനസിലായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *