റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട; 38.5 ലക്ഷം രൂപയുമായി കരിങ്കലത്താണി സ്വദേശി പിടിയിൽ

August 2, 2023 - 2:46 pm

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്തിയ 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിലായി. കരിങ്കലത്താണി സ്വദേശി താജുദ്ധീനാണ് വാളയാർ എക്സൈസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് ബസ് മാർഗം എത്തിക്കാൻ ശ്രമിച്ച കുഴൽപ്പണമാണ് പിടികൂടിയത്. പ്രതിയെ കൂടുതൽ നടപടികൾക്കായി വാളയാർ പോലീസിന് കൈമാറി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *