റിപ്പോര്‍ട്ട്
ന
ന്യൂസ് ഡെസ്ക്
എസി മൊയ്തീൻ്റെ ബിനാമികളെന്ന് കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീൻ്റെ ബിനാമികളെന്ന് ഇഡി കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. . പിപി കിരൺ, പി സതീഷ് കുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്.
September 5, 2023 - 10:54 am
14ആം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീൻ്റെ നിലപാട് ഇഡി തള്ളി. 2023 സെപ്തംബർ 4ന് രാത്രി തന്നെ ഇഡി നോട്ടീസയക്കും. 4 ദിവസത്തെ സാവകാശമാണ് പരമാവധി നൽകുക. ഹാജരായില്ലെങ്കിൽ മൊയ്തീനെ അറസ്റ്റ് ചെയ്യും.