റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ്മൻ ചാണ്ടിയുടെ ആത്മാവെങ്കിലും ആശ്വസിക്കട്ടെ സോളാർ കേസിലെ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

September 12, 2023 - 2:27 pm

ഉമ്മൻ ചാണ്ടിയുടെ ആത്മാവെങ്കിലും ആശ്വസിക്കട്ടെ

സോളാർ കേസിലെ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

കൊച്ചി: സോളാർ കേസിലെ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഏതൊക്കെ തരത്തിൽ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തണമെന്നും

ഉമ്മൻ ചാണ്ടിയുടെ ആത്മാവെങ്കിലും ആശ്വസിക്കട്ടെയെന്നും കെ സുധാകരന്‍ പറഞ്ഞു.

അദ്ദേഹത്തിന്‍റെ യശസിനേറ്റ കളങ്കം മാറണം. രമേശ് ചെന്നിത്തല അന്തസ്സായി മനസിലുള്ള വികാരം പുറത്തുപറഞ്ഞു. പാർട്ടി അത് ഗൗരവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. ചെന്നിത്തലയുടെ വിഷമം സ്വാഭാവികം. അത് ഉൾക്കൊള്ളുന്നു’, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *