റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

20 ലക്ഷം രൂപ വരെയുള്ള റവന്യു റിക്കവറി കുടിശികകള്‍ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യൂ വകുപ്പ്

January 8, 2025 - 6:23 am

തിരുവനന്തപുരം: കേരള ബാങ്കില്‍നിന്ന് എടുത്ത വായ്പകളില്‍ റവന്യു റിക്കവറി കുടിശികയായ 20 ലക്ഷം രൂപ വരെയുള്ള കുടിശികകള്‍ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യു വകുപ്പ്. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ആറു മുതല്‍ എട്ടു വരെ തവണ അനുവദിക്കാനാണ് വ്യവസ്ഥയുള്ളത്.

കേരള നികുതി വസൂലാക്കല്‍ ഭേദഗതി ആക്‌ട് സെകഷൻ 83 എയ്ക്കാണ് ഭേദഗതി വരുത്തിയത്

10 ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്ക് തവണ അനുവദിക്കേണ്ടതില്ലെന്ന് കേരള നികുതി വസൂലാക്കല്‍ ഭേദഗതി ആക്‌ട് സെകഷൻ 83 എയില്‍ പറയുന്നു. ഇതില്‍ ഭേദഗതി വരുത്തിയാണ് ഇളവ് അനുവദിക്കാവുന്ന റവന്യു റിക്കവറി കുടിശിക തുകയുടെ പരിധി 20 ലക്ഷമാക്കി ഉയർത്തിയത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *