റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതു അവധി ദിവസങ്ങളായ 16,23,30,31 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കും

March 16, 2025 - 6:13 am

കട്ടപ്പന :2024-25 സാമ്പത്തിക വർഷം അവസാനിക്കുന്നതിനാല്‍ നഗരസഭപരിധിയിലെ കെട്ടിട ഉടമകള്‍ക്ക് തങ്ങളുടെ വസ്തു,കെട്ടിട നികുതി അടയ്ക്കുന്നതിനായി പൊതു അവധി ദിവസങ്ങളായ 16,23,30,31 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. നഗരസഭ പരിധിയിലെ എല്ലാ കെട്ടിട ഉടമകളും ഈ സൗകര്യം പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *