അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക്, വാക്ക് ഇന്‍ ഇന്റര്‍വ്യൂ

October 23, 2025 - 5:51 pm

അടിമാലി : അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എസ്.എസ്.എല്‍.സി., പ്ലസ് 2, ഡയാലിസിസ് ടെക്നോളിയില്‍ ഡിപ്ലോഎന്നിവയാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അടിമാലി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 28 രാവിലെ 11 മണിക്ക് ഹാജരാകണം

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അടിമാലി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 28 രാവിലെ 11 മണിക്ക് ഹാജരാകണം. കൂടൂതല്‍ വിവരങ്ങള്‍ക്ക് 04864 222670

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *