തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കൊല്ലം: മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്

May 8, 2021 - 3:52 pm

കൊല്ലം: കൊല്ലത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ (ഓപ്പണ്‍-1, ഇ. ടി. ബി-1) രണ്ട് ഒഴിവുകളില്‍ സ്ഥിരനിയമനത്തിന് അപേക്ഷിക്കാം. എസ്.എസ്. എല്‍. സി യും മൈന്‍സ് ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ തൊട്ടടുത്ത വിഭാഗക്കാരെയും അവരുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ മെയ് 22 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *