തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

May 11, 2021 - 8:28 pm

കോഴിക്കോട്: കൊടുവള്ളി നഗര സഭയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഹെൽത്ത് വർക്കർ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വിരമിച്ചവരെയും പരിഗണിക്കുന്നതാണ്. നഗരസഭ പരിധിയിൽ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ മെയ് 12 ബുധനാഴ്ച്ച ഓഫീസ് സമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണമെന്ന് സെക്രട്ടറി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *