കോഴിക്കോട്|കോഴിക്കോട് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളിയിലാണ് കളരാന്തിരി കോളികെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ബെഡ് റൂമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ...
Read full story
.കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു. കളത്തിൽങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നുപോകുന്ന വെെദ്യുതി ലെെനിൽ അബദ്ധത്തിൽ കെെതട്ടിയതാണ് അപകടകാരണം. വീടിന്റെ മുകളിൽ കുട്ടി നിൽക്കുമ്പോഴാണ് ലെെനിൽ കെെതട്ടിയത്. ഉടൻ തന്നെ...
Read full story
റിപ്പോര്‍ട്ട്

മാരകലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് November 15, 2025
കോഴിക്കോട്: മാരകലഹരി മരുന്നായ 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു(ബോംഗ്)മായി യുവാവ് പിടിയില്‍. കൊടുവള്ളി, കളരാന്തിരി, വട്ടിക്കുന്നമ്മല്‍ മുഹമ്മദ് ഡാനിഷിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ ലഹരി...
Read full story
റിപ്പോര്‍ട്ട്

പാമ്പ് കടിയേറ്റതായി സംശയം : ഏട്ടു വയസുകാരി മരിച്ചു

By ന്യൂസ് ഡെസ്ക് November 11, 2025
കോഴിക്കോട്| പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏട്ടു വയസുകാരി മരിച്ചു. കൊടുവള്ളി സ്വദേശി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്തിമ ഹുസ്‌നയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ശരീരത്തില്‍ നീലനിറം കണ്ടതിനെ തുടര്‍ന്നാണ്...
Read full story
റിപ്പോര്‍ട്ട്

ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു

By ന്യൂസ് ഡെസ്ക് September 6, 2025
കോഴിക്കോട് | മാനിപുരം ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മറ്റേയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. സെപ്തംബർ 5 നാണ് സംഭവം 12 വയസ്സുള്ള ആണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. 10 വയസ്സുകാരനായി തിരച്ചില്‍ തുടരുകയാണ്. . കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി...
Read full story
കോഴിക്കോട്| കോഴിക്കോട് കൊടുവള്ളിയില്‍ അജ്ഞാത സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. ഇതോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തവരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ടുപേര്‍ കൊണ്ടോട്ടി സ്വദേശികളും ഒരാള്‍ കിഴക്കോത്ത് സ്വദേശിയുമാണ്. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രദേശത്തുള്ള...
Read full story
റിപ്പോര്‍ട്ട്

യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

By ന്യൂസ് ഡെസ്ക് May 17, 2025
കോഴിക്കോട് | കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് സ്വദേശി അനൂസ് റോഷനെ (21)യാണ് തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക പ്രശ്‌നമാണ് പിന്നിലെന്ന് സൂചന കാറിലെത്തിയ സംഘമാണ് മെയ് 17 ശനിയാഴ്ച ഉച്ചയോടെ അനൂസിനെ പിടിച്ചിറക്കി കൊണ്ടുപോയത്. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള...
Read full story
കൊടുവള്ളി | വിദ്യാര്‍ഥിനി കരുവമ്പൊയില്‍ കല്ലുവീട്ടില്‍ കെ വിമുഹ് യുദ്ദീന്‍കുട്ടി സഖാഫിയുടെ മകള്‍ ഖദീജ നജ ( 13 ) ഷോക്കേറ്റ് മരിച്ചു. ഇന്നലെ (ഏപ്രിൽ 23) വൈകീട്ട് 4.10 ഓടെയാണ് അപകടം. വീട്ടില്‍ ടൈല്‍സ്പണി നടന്നു വരികയായിരുന്നു. അബദ്ധത്തില്‍ വയറില്‍...
Read full story
ഇഷാമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടുന്നത്. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിഐ കെ.പ്രജീഷ്, എസ്ഐമാരായ സജു,ബേബി മാത്യു, സിപിഒ ശ്രീജിത്ത് തുടങ്ങിയവർ...
Read full story
കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാൽ വിപണിയിലെത്തി. പാലിന്റെ വിപണന ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് അലക്സ് പുതുപ്പിള്ളിയിൽ അധ്യക്ഷനായിരുന്നു. ചടങ്ങിൽ കൊടുവള്ളി ക്ഷീരവികസന...
Read full story