റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്റണി രാജു ഗതാഗത മന്ത്രിയാകും, ശശീന്ദ്രന് വനം

May 19, 2021 - 2:55 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിന് നല്‍കി. രണ്ടര വര്‍ഷത്തിന് ശേഷം വകുപ്പ് കെബി ഗണേഷ് കുമാറിന് കൈമാറും. നേരത്തെ എന്‍സിപിയുടെ എകെ ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പ്. പകരം എകെ ശശീന്ദ്രന്‍ വനം വകുപ്പ് മന്ത്രിയാവും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *