.കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.മുംബയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരത് പവാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത് തീരുമാനിച്ചത്. വനം മന്ത്രി എ കെ ശശീന്ദ്രൻ തോമസ് കെ തോമസിനായി വാദിച്ചു....
Read full story
മുംബൈ: സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.ശരത് പവർ ആവശ്യപ്പെട്ടാല്‍ മാറാൻ തയ്യാറാണെന്ന തന്റെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ശരത് പവാർ എപ്പോള്‍ ആവശ്യപ്പെട്ടാലും താൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറും....
Read full story
മുംബൈ: പ്രതിഷേധത്തിന്റെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മഹാരാഷ്ട്ര നിയമസഭ. പട്ടികവിഭാഗപ്പട്ടികയില്‍ ഒരു സമുദായത്തെ ഉള്‍പ്പെടുത്തുന്നതുമായുള്ള എതിര്‍പ്പിന്റെ ഭാഗമായി നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്ന്...
Read full story
തിരുവനന്തപുരംം: എഡിജിപി എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം . അനധികൃത സ്വത്ത്‌ സമ്പാദനം, കെട്ടിടനിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. സെപ്‌തംബര്‍ 19 രാത്രിയോടെയാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌.വിജിലന്‍സ്‌ അന്വേഷണം വേണമെന്നുളള സംസ്‌ഥാന പൊലീസ്‌ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ....
Read full story
എൻ.സി.പി. നേതൃസ്ഥാനത്ത് ശരത് പവാർ തന്നെ തുടർന്നേക്കും
റിപ്പോര്‍ട്ട്

എൻ.സി.പി. നേതൃസ്ഥാനത്ത് ശരത് പവാർ തന്നെ തുടർന്നേക്കും

By ന്യൂസ് ഡെസ്ക് May 5, 2023
മുംബൈ: എൻ.സി.പി. നേതൃസ്ഥാനത്ത് തുടരാൻ പവാറിനോട് അഭ്യർഥിച്ച് മുംബൈയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം പ്രമേയം പാസാക്കി. എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ശരത് പവാറിന്റെ രാജി കമ്മറ്റി തള്ളുകയും ചെയ്തു. പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന്...
Read full story
തിരുവനന്തപുരം: പൊലീസിൽ കുഴപ്പക്കാരുണ്ടെന്നും അവരെ ശ്രദ്ധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സമ്മേളനത്തിൽ പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൻസിപി ഘടകകക്ഷിയാണെന്നും കുട്ടനാട് എംഎൽഎയെ നിയന്ത്രിക്കാൻ പോകേണ്ടെന്നും...
Read full story
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിളക്കമാർന്ന ജയം
റിപ്പോര്‍ട്ട്

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിളക്കമാർന്ന ജയം

By ന്യൂസ് ഡെസ്ക് September 4, 2021
ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. ഫലമറിഞ്ഞ 1562 സീറ്റുകളില്‍ 669 ലും കോണ്‍ഗ്രസിനാണ് ജയം. ബി.ജെ.പി 550 സീറ്റുകളില്‍ ജയിച്ചു. ആര്‍.എല്‍.പി 40 സീറ്റിലും ബി.എസ്.പി 11 സീറ്റിലും എന്‍.സി.പി രണ്ട് സീറ്റിലുമാണ് ജയിച്ചിരിക്കുന്നത്. 290...
Read full story
മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം പൂര്‍ണമാകില്ലെന്ന് ശിവസേന. പ്രതിപക്ഷ സഖ്യത്തിനായുള്ള ശ്രമം നടക്കുകയാണ്. ശക്തമായ ഒരു ബദല്‍ രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. കോണ്‍ഗ്രസ് ഒഴികെ എട്ട് പ്രതിപക്ഷ കക്ഷികള്‍...
Read full story
ആന്റണി രാജു ഗതാഗത മന്ത്രിയാകും, ശശീന്ദ്രന് വനം
റിപ്പോര്‍ട്ട്

ആന്റണി രാജു ഗതാഗത മന്ത്രിയാകും, ശശീന്ദ്രന് വനം

By ന്യൂസ് ഡെസ്ക് May 19, 2021
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിന് നല്‍കി. രണ്ടര വര്‍ഷത്തിന് ശേഷം വകുപ്പ് കെബി ഗണേഷ് കുമാറിന് കൈമാറും. നേരത്തെ എന്‍സിപിയുടെ എകെ ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പ്. പകരം എകെ ശശീന്ദ്രന്‍ വനം...
Read full story
മുംബൈ: മഹാരാഷ്ട്രയിലെ പന്ധര്‍പൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുളള മഹാവികാസ് അഘാഡിയെ പരാജയപ്പെടുത്തി ബിജെപി. ഉദ്ദവ് താക്കറെയും ശരത് പവാറും നാനാപഠോളെയും ചേര്‍ന്ന് നിന്നയിടത്താണ് ഒറ്റയാനായ ദേവേന്ദ്ര ഫഡ്‌നാവിസ് വിജയിച്ചെത്തിയത്. അഘാടി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഒന്നരവര്‍ഷമായിരിക്കെ നടത്തിയ...
Read full story