റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഴയ്ക്കു പിന്നാലെ കിണര്‍വെള്ളം പാല്‍ നിറമായി.

April 20, 2020 - 8:11 pm

ഇടുക്കി: ഇടുക്കി ജില്ലയിലെ പെരുവന്താനം ,ചൂരവിളയില്‍ ഗോപാലകൃഷ്ണന്റെ കിണറ്റിലാണ് വെള്ളത്തിന് പാല്‍ നിറമുണ്ടായത്. ഞായറാഴച വൈകിട്ട് മഴ പെയ്തതിനു ശേഷമാണ് മാറ്റമുണ്ടായത്. മഴക്ക് ശേഷം രാത്രിയില്‍ പരിസരം വീക്ഷിക്കുന്നതിനിടയിലാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും വെള്ളത്തിന് നിറം മാറ്റം തുടരുകയാണ്. ജിയോളജി, ഭൂഗര്‍ഭ ജല അതോരിറ്റി എന്നിവരെ വിവരം അറിയിച്ചിട്ടു കാത്തിരിക്കുകയാണ് ഈ കുടുംബം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *