അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: വാഹന ലേലം

June 10, 2021 - 3:34 pm

മലപ്പുറം: മലപ്പുറം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയ 136 വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ജൂണ്‍ 23 ന് രാവിലെ 9.30 ന് മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലാണ് ലേല നടപടികള്‍ നടക്കുക എന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ലേല നിബന്ധനകളും വ്യവസ്ഥകളും മലപ്പുറം ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാവുന്നതാണ്. വാഹനങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാനും അവസരമുണ്ടാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *