അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: വാഹന ഗതാഗതം നിരോധിച്ചു

June 10, 2021 - 3:39 pm

മലപ്പുറം: തിരൂര്‍ – മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ വൈലത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 30 വരെ വാഹന ഗതാഗതം നിരോധിച്ചു. ഈ പാതയിലൂടെ പോകേണ്ട വാഹനങ്ങള്‍ താനാളൂര്‍ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *