റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു

June 10, 2021 - 5:16 pm

മുക്കം: മുക്കം- മാമ്പ്ര ബൈപ്പാസില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മുക്കം അഗസ്‌ത്യന്‍ മൂഴി തടിപ്പറമ്പ്‌ കൃഷ്‌ണന്‍ കുട്ടിയുടെ മകന്‍ അനന്തു, പ്രമോദിന്റെ മകള്‍ സ്‌നേഹ(13) എന്നിവരാണ്‌ മരിച്ചത്‌. 2021 ജൂണ്‍ 10 വ്യാഴാഴ്‌ച പകല്‍ 12.30 ഓടെയായിരുന്നു അപകടം. ടിപ്പര്‍ ബൈക്കിലിടിച്ച്‌ റോഡില്‍ വീണ ഇരുവരുടെയും തലയിലൂടെ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *