മുക്കം: രാത്രിയിൽ ഇര തേടി ഇറങ്ങിയ മുള്ളൻ പന്നി കാട്ടുവള്ളിക്കെട്ടുകളുടെ ഊരാക്കുടുക്കിൽ പെട്ടു. . മുക്കം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്നിൽ ഗവ. എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന നടുത്തൊടി ബഷീറിന്‍റെ വീടിനടുത്തുള്ള മതിലിന്റെ വശത്തെ വള്ളിപ്പടർപ്പു കൾക്കിടയിലാണ് മുളളൻപന്നി അകപ്പെട്ടത്. ആർ.ആർ.ടി. അംഗവും...
Read full story
കോഴിക്കോട്: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന്...
Read full story
റിപ്പോര്‍ട്ട്

അതിഥി തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

By ന്യൂസ് ഡെസ്ക് September 14, 2025
  മുക്കം: കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം. മുക്കം തൃക്കുടമണ്ണ ക്ഷേത്രറോഡിലെ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ക്വാട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്. മുക്കം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.
Read full story
കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ .മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു 81 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം...
Read full story
കോഴിക്കോട്: പട്ടാപ്പകല്‍ ബൈക്ക് മോൽ്ടിച്ച് കുട്ടികൾ . അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് ഓ​ഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ബൈക്ക് ഉടമ മുക്കം...
Read full story
കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ്‌ ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. . മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. 2023 മെയ് 29ന് കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥൻ വൈകിട്ട് ആയിട്ടും വീട്ടിൽ...
Read full story
കോഴിക്കോട്: മുക്കം മമ്പറ്റ വട്ടോളി ദേവി ക്ഷേത്ര കുളത്തിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു. .മുക്കം നെടുമങ്ങാട് സ്വദേശി ഭാസ്കരൻ ആണ് മരിച്ചത്. അൻപത് വയസ്സായിരുന്നു.2022 ജൂലൈ 17 ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ആണ് സംഭവം. തെരച്ചിലിനൊടുവിൽ 7.30 ഓടെ മൃതദേഹം...
Read full story
കോഴിക്കോട്: മുക്കം നഗരസഭയുടെ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസ് 'ആർച്ച' അഞ്ചാമത് പരിശീലന ക്യാമ്പ് ആരംഭിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളിൽ ശാരീരികവും മാനസികവുമായ കരുത്ത് ഉണ്ടാക്കിയെടുക്കുന്നതിനു ആവശ്യമായ നിരവധി പരിപാടികളാണ് നഗരസഭ...
Read full story
കോഴിക്കോട്: എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭ ചെയർമാൻ പി.ടി.ബാബു നഗരസഭയുടെ ഉപഹാരം സമ്മാനിച്ചു. നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ്  പൊന്നാട അണിയിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദിനി, ആരോഗ്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, ക്ഷേമകാര്യ...
Read full story
കോഴിക്കോട്: തിരുവമ്പാടി മേഖലയില്‍ ആനശല്യം ഒഴിവാക്കുന്നതിന് കൂടുതല്‍ പ്രദേശങ്ങളില്‍ ഫെന്‍സിങ് നടത്താനും ഫെന്‍സിങ് നടത്തിയ പ്രദേശങ്ങളില്‍ റിപ്പയര്‍ ചെയ്തു നന്നാക്കാനും തീരുമാനം. തിരുവമ്പാടി മണ്ഡലത്തിലെ വന്യജീവി ആക്രമണം, കൃഷിനാശം, വനാതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ലിന്റോ ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
Read full story