റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് മീരാഭായ് ചാനുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 24, 2021 - 9:10 pm

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് മീരാഭായ്   ചാനുവിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, 

ടോക്കിയോ ഒളിമ്പിക്സ് 2020 ന്  ഇതിലും സന്തോഷ കരമായ തുടക്കം ആവശ്യപ്പെടാൻ കഴിയുമായിരുന്നില്ല! മീരാഭായ്  ചാനുവിന്റെ  മികച്ച പ്രകടനത്തിലൂടെ ഇന്ത്യ ആവേശഭരിതമായി. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അവരുടെ  വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു, ”പ്രധാനമന്ത്രി മോദി # Cheer4India # Tokyo2020  “

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *