റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

തൻറെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ല; പരാതിയുമായി നടി സുധാചന്ദ്രൻ

October 22, 2021 - 3:25 pm

അപ്രതീക്ഷിതമായി നേരിട്ട ദുരന്തത്തിൽ പെട്ട് കൃത്രിമ കാൽ വെക്കേണ്ടി വന്നപ്പോഴും
പതറാതെ എൻറെ കരിയർ മുന്നോട്ട് കൊണ്ടു പോയ സുധാചന്ദ്രന് കലാ ലോകത്തിൽ നിന്നും പുറത്തു നിന്നും എല്ലാം ആദരവും അനുമോദനങ്ങളും ലഭിച്ചിരുന്നു വെങ്കിലും ഇപ്പോൾ തന്റ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ആണ് താരം പങ്കുവെക്കുന്നത്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രചെയ്യുമ്പോൾ ഓരോതവണയും കൃത്രിമക്കാൽ ഊരി മാറ്റി വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുന്നത് വേദനാജനകമാണ്. ഇത് പരിഹരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളുമെന്നും ഉന്നയിച്ച് കൊണ്ടാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും പരാമർശിച്ചു കൊണ്ടാണ് സുധയുടെ പരാതി.

സെലിബ്രിറ്റികൾ അടക്കം നിരവധിപേർ ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. സുബൈർ പോലുള്ളവർക്ക് നീതി ഉറപ്പാക്കണമെന്നും രാജ്യം അംഗീകരിച്ച കലാകാരിയാണ് അവരെന്നും ആയതിനാൽ അവരോട് അർഹമായ ആദരം കാണിക്കേണ്ടതാണ് എന്നും ഇവർ പറയുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *