അറിയിപ്പുകള്‍
ന
ന്യൂസ് ഡെസ്ക്
പാലക്കാട്: ഡ്രൈവിങ് ടെസ്റ്റ് 23, 30 തീയതികളില്‍
October 22, 2021 - 3:20 pm
പാലക്കാട്: ഒക്ടോബര്‍ 23, 30 തീയതികളില്‍ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുമെന്നും പരീക്ഷാര്‍ഥികള്‍ സാരഥി വെബ് സൈറ്റ് മുഖേന സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് എത്തണമെന്നും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.