റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇതിലും ആവേശകരമായ ഒന്ന് ക്രിക്കറ്റിലില്ല: മാത്യു ഹെയ്ഡന്‍

October 23, 2021 - 9:39 am

ദുബായ്: ഇന്ത്യാ-പാക് പോരാട്ടത്തോളം വീറും വാശിയുമുള്ള മറ്റൊരു പോരാട്ടവുമില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ വെടിക്കെട്ട് ഓപ്പണറും നിലവില്‍ പാകിസ്താന്‍ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍. ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ പാകിസ്താന് ഭീഷണി സൃഷ്ടിക്കുക രണ്ട് ബാറ്റ്സ്മാന്മാരാകുമെന്നും ഹെയ്ഡന്‍ പറഞ്ഞു.കെ.എല്‍. രാഹുല്‍, റിഷഭ് പന്ത് എന്നീ താരങ്ങളാകും പാകിസ്താന് ഭീഷണിയാവുക എന്ന് ഹെയ്ഡന്‍ പറഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കുക. ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *