ദുബായി: പശ്ചിമേഷ്യയെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഇറേനിയൻ ആക്രമണം തുടരുന്നു. യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തി....
Read full story
ദു​​ബാ​​യ്: ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലെ അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​കതാ​​വ​​ള​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ട് ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത്. മേ​​ഖ​​ല​​യി​​ലെ സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കു​​ന്ന നി​​ല​​പാ​​ട് അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും പ്ര​​തി​​രോ​​ധി​​ക്കാ​​ൻ എ​​ല്ലാ ശേ​​ഷി​​യും ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നും ജി​​സി​​സി വ്യ​​ക്ത​​മാ​​ക്കി. വേ​​ണ്ടി​​വ​​ന്നാ​​ൽ ഇ​​റാ​​നെ​​തി​​രാ​​യ യു​​ദ്ധ​​ത്തി​​ൽ അ​​ണി​​ചേ​​രു​​മെ​​ന്ന് സൗ​​ദി...
Read full story
കൊച്ചി | ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. കാസർകോട് കിഴക്കേക്കര തവയ്ക്കല്‍ മന്‍സിലില്‍ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ടുപോയത്. ഡിസംബർ 19 വെള്ളിയാഴ്ച...
Read full story
ദുബായ് : കടുത്ത വൈറല്‍ പനിയെ (ഇൻഫ്ളുവൻസ) തുടര്‍ന്ന് റാപ്പര്‍ വേടനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായിലെ ആശുപത്രിയിലാണ് വേടനെ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നവംബർ 28 വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീതപരിപാടി മാറ്റി വച്ചു. ഡിസംബര്‍ 12-ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. ദോഹയിലെ...
Read full story
ദുബായ്: പിഎം ശ്രീ പദ്ധതി നിരസിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി . സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുന്നു, എന്നിട്ടും പണം സ്വീകരിച്ചില്ല. ‘ആദര്‍ശ ശുദ്ധി തെളിയിക്കാനാണ് ശ്രമം. പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് അത് സ്വീകരിക്കണം’ പിഎം...
Read full story
ന്യൂഡല്‍ഹി| ദുബൈ എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശി നമന്‍ഷ് സ്യാല്‍. ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും...
Read full story
. ദുബായ്: സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ആറര ലക്ഷത്തിലധികം ദിര്‍ഹം മോഷ്ടിച്ച് നാടുവിടാന്‍ ശ്രമിച്ച രണ്ടുപേരെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. വിമാനത്താവളത്തില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രതികളുടെ ബയോമെട്രിക് വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്. പിറ്റേന്ന് രാവിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ജീവനക്കാരനാണ് മോഷണം നടന്നതായി...
Read full story
ദുബൈ| തങ്ങളുടെ എല്ലാ 259 അന്തർനഗര ബസുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോ ർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. യാത്രക്കാർക്ക് അവരുടെ സ്മാർട്ട്ഫോണുകൾ, ടാബ്്ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഉപയോഗിച്ച് യാത്രയിലുടനീളം സൗജന്യ വൈഫൈ...
Read full story
കൊല്ലം | ദുബൈ ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷി(30)നെയാണ് ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മദ്യപിച്ച് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 19 ശനിയാഴ്ച രാത്രിയാണ് അതുല്യയെ...
Read full story
ദുബൈ|ഹ്യൂമൻ-മെഷിൻ കൊളാബറേഷൻ ഐക്കൺസിന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകാരം നൽകി. ഗവേഷണം, പ്രസിദ്ധീകരണം, ഉള്ളടക്ക ഉത്പാദനം എന്നിവ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ലോകത്തിലെ ആദ്യ...
Read full story