അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

എറണാകുളം: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

October 27, 2021 - 11:06 pm

കൊച്ചി: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ 2022 ജനുവരി മാസം മുതല്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി 2021 നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഈ ഓഫീസില്‍ നേരിട്ട് ഹാജരായി സ്വയം സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ ഗസറ്റഡ് ഓഫീസര്‍ 2021 നവംബര്‍ ഒന്നിനു ശേഷം സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്. 2021 ജൂണ്‍ 30 വരെ പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാ പെന്‍ഷന്‍കാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800243

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *