തിരുവനന്തപുരം: വിവിധ പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജീവൻ പ്രമാണ്‍ പോർട്ടല്‍ മുഖേന നല്‍കിയ ഡിജിറ്റല്‍ ലൈഫ് സർട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഗസറ്റഡ് ഓഫീസർ നവംബർ മാസത്തില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ബന്ധപ്പെട്ട ജില്ല ഇൻഫർമേഷൻ ഓഫീസ്/ മേഖലാ...
Read full story
കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്ന അംഗങ്ങൾ മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ റദ്ദാവും. ഇതുവരെ അംശാദായം അടയ്ക്കാത്തവരുടെ അംഗത്വം റദ്ദായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:...
Read full story
കലാകാര പെൻഷൻ പദ്ധതി നടപടിക്രമങ്ങൾ ലഘൂകരിച്ചു
റിപ്പോര്‍ട്ട്

കലാകാര പെൻഷൻ പദ്ധതി നടപടിക്രമങ്ങൾ ലഘൂകരിച്ചു

By ന്യൂസ് ഡെസ്ക് July 27, 2022
സംസ്ഥാന കലാകാരപെൻഷൻ സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം മുഖേന കൈപ്പറ്റി വരുന്ന കലാകാരൻമാർ ആറു മാസത്തിലൊരിക്കൽ ഹാജരാക്കേണ്ടിയിരുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഇനി മുതൽ വർഷത്തിൽ ഒരു തവണ (നവംബർ) ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഹാജരാക്കുന്നതിന് സർക്കാർ ഉത്തരവായി. കൂടാതെ മൂന്നു വർഷത്തിലൊരിക്കൽ ഹാജരാക്കേണ്ടിയിരുന്ന...
Read full story
കോട്ടയം: 2019 ഡിസംബർ 31 വരെയുള്ള സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്ത, പെൻഷന് അർഹരായവർക്ക് ഫെബ്രുവരി 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ബയോ മെട്രിക് മസ്റ്ററിങ് നടത്താം. കിടപ്പുരോഗികൾക്ക് ഹോംമസ്റ്ററിങ് നടത്താം. മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകി...
Read full story
കൊച്ചി: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ 2022 ജനുവരി മാസം മുതല്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി 2021 നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഈ ഓഫീസില്‍ നേരിട്ട് ഹാജരായി സ്വയം...
Read full story
എറണാകുളം: അറിയിപ്പ്
അറിയിപ്പുകള്‍

എറണാകുളം: അറിയിപ്പ്

By ന്യൂസ് ഡെസ്ക് August 10, 2021
എറണാകുളം: രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതിനായി 2021 ഓഗസ്റ്റ് മാസത്തിൽ സമർപ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ സമര്‍പ്പിക്കാത്തവര്‍ 18/08/21 ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ സര്‍ട്ടിഫിക്കറ്റ്...
Read full story
തൃശ്ശൂർ: മസ്റ്ററിങ് നടത്തണം
അറിയിപ്പുകള്‍

തൃശ്ശൂർ: മസ്റ്ററിങ് നടത്തണം

By ന്യൂസ് ഡെസ്ക് March 23, 2021
തൃശ്ശൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2020 ൽ പെൻഷൻ പാസായി തുക കൈപ്പറ്റിയിട്ടും മസ്റ്ററിങ് ചെയ്യാൻ അവസരം ലഭിക്കാത്തവർക്ക് 2020 ജനുവരി മുതൽ പെൻഷൻ അനുവദിക്കുന്നതിലേക്കായി ഇവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ അടിയന്തരമായി ജില്ലാ വെൽഫെയർ ഫണ്ട്...
Read full story
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പരിഗണിച്ച് ലൈഫ് സർട്ടിഫിക്കറ്റ്  സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 28 ലേക്ക് ഇപിഎഫ്ഒ  ദീർഘിപ്പിച്ചു. ഇപിഎസ് 1995ന് കീഴിൽ പെൻഷൻ വാങ്ങുന്നവരും, 2021 ഫെബ്രുവരി 28ന് മുൻപായി ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നവരുമായ എല്ലാ അംഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.  നിലവിൽ ഈ മാസം 30 വരെയായിരുന്നു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ  സമയം അനുവദിച്ചിരുന്നത്. ഒരു വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. 3.65 ലക്ഷം പൊതു സേവന കേന്ദ്രങ്ങൾ, പെൻഷൻ വിതരണ ബാങ്ക് ശാഖകൾ, 1.36 ലക്ഷം തപാൽ ഓഫീസുകൾ, 1.90 ലക്ഷം പോസ്റ്റുമാൻമാരടങ്ങുന്ന തപാൽ  ശൃംഖല എന്നിവയിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസരമുണ്ട്. തങ്ങളുടെ ഏറ്റവും അടുത്തുള്ള പൊതുസേവന കേന്ദ്രം ഏതെന്ന് അറിയുന്നതിനായി ഗുണഭോക്താക്കൾക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്:https://locator.csccloud.in/ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ തപാൽ കേന്ദ്രങ്ങളുടെ സഹായത്തോടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനായി ഓൺലൈനിലൂടെ അപേക്ഷിക്കാം. ഇതിനായി http://ccc.cept.gov.in/covid/request.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. 2020 നവംബറിന് മുൻപായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തവരുടെ പെൻഷൻ വിതരണത്തിൽ 2021 ഫെബ്രുവരി 28 വരെ യാതൊരുവിധ തടസ്സവും ഉണ്ടാവുന്നതല്ല.
Read full story
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
അറിയിപ്പുകള്‍

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

By ന്യൂസ് ഡെസ്ക് November 19, 2020
തൃശ്ശൂർ: മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ പെന്‍ഷന്‍കാരും വില്ലേജ് ഓഫീസര്‍ / ഗസറ്റഡ് ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്ക്...
Read full story