റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താരിഫ് ഉയര്‍ത്തി വോഡാഫോണ്‍ ഐഡിയയും

November 23, 2021 - 7:53 pm

മുംബൈ: ടെലികോം താരിഫ് ഉയര്‍ത്തി വോഡാഫോണ്‍ ഐഡിയയും. പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളില്‍ 19-21ശതമാനമാണ് വര്‍ധന. നവംബര്‍ 25 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളില്‍ 20 മുതല്‍ 25ശതമാനംവരെയാണ് വര്‍ധന. 2019നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈല്‍ സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *